Browsing: Channel I Am
EV യിൽ ചൈനയെ വെല്ലാൻ Tesla ക്ക് ഓഫറുകളുമായി കേന്ദ്രസർക്കാർ ടെസ്‌ലക്ക് ഉയർന്ന പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണം…
വീഡിയോകൾക്ക് മ്യൂട്ട് ഓഡിയോ ബട്ടൺ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ് മറ്റ് ഉപയോക്താക്കൾക്കോ സ്റ്റാറ്റസായോ വീഡിയോകൾ പങ്കിടുമ്പോൾ ഇനി ശബ്ദം ഒഴിവാക്കാം Android ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സൗകര്യം പുതിയ…
Hurun Global Rich List 2021ൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്മുകേഷ് അംബാനിയുടെ സമ്പത്ത് 24% വർധിച്ച് 82 ബില്യൺ ഡോളറിലെത്തിഇലോൺ മസ്‌ക് 197 ബില്യൺ ഡോളർ…
Unreserved Ticketing System വീണ്ടും സജീവമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ ജനറല്‍ ടിക്കറ്റ് എടുക്കുന്നതിന് റെയില്‍വെ അവതരിപ്പിച്ചതാണ് UTS മൊബൈൽ ആപ്ലിക്കേഷൻ റിസര്‍വ് ചെയ്യാത്ത ടിക്കറ്റ് ബുക്കിംഗിലൂടെ കൗണ്ടറിലെ…
നാല് പേർക്ക് വരെ ഒരുമിച്ച് ഇനി ഇൻസ്റ്റാഗ്രാമിൽ ലൈവ്സ്ട്രീം ചെയ്യാംഈ സൗകര്യം ‘ലൈവ് റൂം’ ഫീച്ചർ മുഖേനയാണ് ലഭ്യമാകുകമറ്റ് ഇൻസ്റ്റാഗ്രാം യുസേഴ്‌സിന് തത്സമയ ബ്രോഡ്‌കാസ്റ് വീക്ഷിക്കാംഇതുവരെ ലൈവ്…
Instant coffee ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സെഗ്മെന്റെന്ന് Puneet Das ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് മാർക്കറ്റിംഗ്-ബിവറേജസ് സീനിയർ വൈസ് പ്രസിഡന്റാണ് പുനീത് ദാസ് 250 കോടിയിലധികം വിലമതിക്കുന്ന കോഫി…
ഇന്ധന വില വർദ്ധന പിടിച്ചു നിർത്താൻ കേന്ദ്രം നടപടികളെക്കുന്നുവെന്ന് റിപ്പോർട്ട് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് ധനമന്ത്രാലയം ആലോചിക്കുന്നു കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില ഇരട്ടിയാകുന്നത്…
ഇന്ത്യൻ വാക്സിൻ നിർമാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ SII, Bharat Biotech എന്നിവയെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ചൈനീസ് സ്റ്റേറ്റ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പ് APT10 ആണ്…
ലോക കോടീശ്വരനായ ഇലോൺ മസ്കിന് ഏഷ്യൻ കോടീശ്വരനായ മുകേഷ് അംബാനിയുടെ വെല്ലുവിളി. വെല്ലുവിളി ചെറുതൊന്നുമല്ല, ഊർജ്ജ-ഗതാഗത മേഖലയിലാണ് കോടീശ്വരൻമാർ കൊമ്പുകോർക്കാൻ പോകുന്നത്. 25.76 മില്യൺ ഡോളർ മുതൽമുടക്കി…
Micromax 5G ഫോണുകൾ ഈ വർഷം മധ്യത്തോടെ വിപണിയിലേക്ക് പ്രൈസ് റേഞ്ചിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ് 5G ഫോണുകളെന്ന് കോ-ഫൗണ്ടർ Rahul Sharma 2022 വരെ 500 കോടി…