Browsing: Channel I Am
പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇൻ-ആപ്പ് കമ്മീഷനിൽ തിരുത്തലിന് തയ്യാറായി Google 2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ Google നടപ്പാക്കില്ല 30% ഇൻ-ആപ്പ്…
Japan Airlines സ്വാഗതവാചകങ്ങളിൽ ലിംഗതുല്യത പാലിക്കും, Ladies and Gentleman ഇനിയില്ല
മൂന്നാം ലിംഗക്കാരേയും പരിഗണിച്ച് Japan Airlines ഫ്ളൈറ്റുകളിൽ സ്വാഗത വാചകങ്ങളിൽ ലിംഗതുല്യത പാലിക്കും ലേഡീസ് ആന്റ് ജെന്റിൽമാൻ അഭിസംബോധന ഫ്ളൈറ്റുകളിൽ ഒഴിവാക്കി അറ്റൻഷൻ ഓൾ പാസഞ്ചേഴ്സ്, വെൽകം…
Alibaba ഗ്രൂപ്പിന് പകരക്കാരെ തേടി ബിഗ്ബാസ്കറ്റ് പുതിയ നിക്ഷേപകരെ തേടി ഓൺലൈൻ ഗ്രോസറി റീട്ടെയ്ലർ ബിഗ് ബാസ്കറ്റ് 350-400 മില്യൺ ഡോളർ നിക്ഷേപത്തിനായി ബിഗ് ബാസ്കറ്റ് ചർച്ചകൾ…
Reliance Retail വെഞ്ച്വേഴ്സിലേക്ക് മൂന്നാമത്തെ FDI General Atlantic ₹3,675 കോടി രൂപ Reliance റീട്ടെയിലിൽ നിക്ഷേപിക്കും Reliance Retail വെഞ്ച്വേഴ്സിന്റെ 0.84% ഓഹരികളാണ് ജനറൽ അറ്റ്ലാന്റിക്…
Covid വ്യാപനത്തെ തുടർന്ന് രാജ്യത്തെ Real Estate രംഗത്തെ പ്രതിസന്ധി രൂക്ഷം Real Estate മേഖലയിൽ കടുത്ത മാന്ദ്യം തുടരുമെന്ന് സർവ്വേ റിപ്പോർട്ട് ഇതോടെ 2020-21 സാമ്പത്തിക…
ഇലക്ട്രിസിറ്റിയെ വയർലെസ്സായി ട്രാൻസ്മിറ്റ് ചെയ്യാൻ ഒരു സ്റ്റാർട്ടപ് Wireless Power Transmission പരീക്ഷിക്കുന്നത് ന്യൂസിലണ്ടിലെ Emrod എന്ന സ്റ്റാർട്ടപ്പ് ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷണത്തിന് തുടക്കം കുറിക്കും ന്യൂസിലന്റിലെ…
Airtel സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിൽ Kerala സ്റ്റാർട്ടപ്പും തിരുവനന്തപുരത്തെ Waybeo സ്റ്റാർട്ടപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത് Waybeo സ്റ്റാർട്ടപ്പിൽ 10% സ്ട്രാറ്റെജിക് സ്റ്റേക്ക് എയർടെൽ സ്വന്തമാക്കി ടെലിഫോണിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
ടെക് സ്റ്റാർട്ടപ്പുകളെ തേടി Grameena Incubation Centre (GIC)കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം ഒരുക്കുകയാണ് ലക്ഷ്യംHealth, Livelihood, Education, കൃഷി എന്നിവയിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനമൈക്രോസംരംഭകരായ സ്ത്രീകൾക്കും…
പ്രവാസികൾക്ക് സംരംഭകരാകാൻ NORKA പദ്ധതി ഒരുക്കുന്നു KFCയുമായി ചേർന്നുളള വായ്പാ പദ്ധതിയാണിത് CMEDP പ്രകാരമാണ് പദ്ധതിയുടെ നടപ്പാക്കുന്നത് NDPREM പദ്ധതിയിൽ പെടുത്തി 30 ലക്ഷം രൂപ വരെ…
കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് NORKA
കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് Norka Roots https://www.norkaroots.org/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും ടിക്കറ്റ്…