Browsing: Channel I Am
തൃശ്ശൂർ എന്നു കേൾക്കുമ്പോൾ തന്നെ പൂരമാണ് എല്ലാവരുടെയും മനസിലെത്തുക. പൂരം സീസണിൽ മാത്രം തൃശ്ശൂരിലേക്ക് പോകുന്നവരുമുണ്ട്. പൂരത്തിന്റെ പേരിൽ മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും തൃശ്ശൂർ പേര് കേട്ടതാണ്.…
സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ KSIDC ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരുമടക്കം നൂറോളം…
മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ…
ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിക്കാനും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും എന്ന കണ്ടെത്തലുമായി…
രാജ്യത്തെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജന സ്കീലേക്ക് കേന്ദ്രം 75,000 കോടി രൂപ നീക്കിവെക്കും. 1 കോടി വീടുകൾക്ക്…
ഇന്ത്യൻ നഗരങ്ങളിലെ എയർ ട്രാഫിക്കിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഏറ്റവും പുതിയ സംരംഭമായ ഇലക്ട്രിക് എയർ കോപ്റ്ററുകളുമായി ആകാശത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി.…
പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി ഇപ്പോൾ മുന്നോട്ടുള്ള യാത്രയിലാണ് കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്.…
തെക്കൻ കേരള തീരത്ത് നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുമണൽ സംസ്ക്കരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത യൂണിറ്റാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് CMRL. കേരളത്തിലെ സ്വകാര്യമേഖലയിലെ ഏക…
ഖത്തറിൽ പ്രതിസന്ധി നേരിട്ട് ടാറ്റാ ഗ്രൂപ്പ് (Tata Group) സ്ഥാപനമായ വോൾട്ടാസ് (Voltas). പലകാരണങ്ങൾ കൊണ്ട് വോൾട്ടാസിന് ലഭിക്കേണ്ട 750 കോടി രൂപയാണ് മുടങ്ങിയിരിക്കുന്നത്. ചില പ്രൊജക്ടുകളുടെ…
റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം. ബ്രാൻഡിംഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ റേഷൻ കടകളുടെ മുന്നിൽ…