Browsing: channel I’m
ലോകത്ത് അനുദിനം ടെക്നോളജി മാറുകയാണ്. വിദ്യാഭ്യസം, ജോലി ഇതിന്റെയെല്ലാം സാധ്യതകളും ടെക്‌നോളജിക്ക് വിധേയമാണിന്ന്. ഇനി എന്തു പഠിക്കണം, എന്ത് സംരംഭത്തിന് ശ്രമിക്കണം – എല്ലാവരുടേയും സംശയമാണ്. സാങ്കേതിക…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് സിജോ കുരുവിള ജോര്‍ജ്ജ് .സംസ്ഥാനത്ത് പുതിയൊരു സംരംഭക കള്‍ച്ചര്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സിജോയും കൂട്ടരും തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജിനായി. കേരളത്തിലെ…
ഏത് സംരംഭം തുടങ്ങിയാലും അതിന്റെ വിജയമിരിക്കുന്നത് മാര്‍ക്കറ്റിംഗിലും സെയില്‍സിലുമാണ്. പ്രൊഡക്ടായാലും സര്‍വീസായാലും അതിന് അനുയോജ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും പറ്റിയ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്…
At Kakkathuruthu, the Island of Crows, Maneesha Panicker built Kayal, an intimate space where fisherfolk and farmers share their life with guests. Kakkathuruthu is now a main tourist destination in Kerala
The legal hurdles in High Court and the red-tapism in government offices made his journey an extremely tough one. Entrepreneur ES Jose takes a trip down the memory lane, to recall those sleepless nights of an entrepreneur. channeliam.com/channel IM
സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഫണ്ടിംഗ്. ഫണ്ട് തടസമില്ലാതെ പമ്പ് ചെയ്താലേ ഏതൊരു ബിസിനസും തുടങ്ങാനും വളരാനും സാധിക്കൂ. ഹെഡ്‌സ്റ്റാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ചര്‍ച്ച ചെയ്തതും ഫണ്ടിംഗിനെക്കുറിച്ചായിരുന്നു.…
മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല…
ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് സെപ്തംബറോടെ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ്…
വാനാക്രൈ വൈറസ് സൈബര്‍ സുരക്ഷയെയും ബിസിനസ് ലോകത്തെയും എങ്ങനെയാണ് ബാധിക്കുക. വാസ്തവത്തില്‍ വാനാക്രൈ പോലുളള റാന്‍സംവെയര്‍ വൈറസുകള്‍ പുതിയ ഭീഷണിയല്ല. കംപ്യൂട്ടറില്‍ ഇത്തരം വൈറസുകള്‍ കടത്തിവിട്ട് ഡിജിറ്റല്‍…
റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് സൊല്യൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളാണ് നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള മേഖലകളായി മാറുന്നത്. ലോകമാകമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഐഡിയകള്‍ ഏതൊക്കെയെന്ന് വിശദമാക്കുകയാണ്…