Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കമ്പനിയുടെ സ്പന്ദനം മാര്‍ക്കറ്റിംഗിലാണ്
Mentoring

കമ്പനിയുടെ സ്പന്ദനം മാര്‍ക്കറ്റിംഗിലാണ്

News DeskBy News Desk26 May 2017Updated:8 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏത് സംരംഭം തുടങ്ങിയാലും അതിന്റെ വിജയമിരിക്കുന്നത് മാര്‍ക്കറ്റിംഗിലും സെയില്‍സിലുമാണ്. പ്രൊഡക്ടായാലും സര്‍വീസായാലും അതിന് അനുയോജ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും പറ്റിയ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിംഗ് തുടക്കം മുതലേ കൂടെയുണ്ടാകണം. പ്രൊഡക്ടിന് അനുസരിച്ചായിരിക്കണം മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും രൂപപ്പെടുത്തേണ്ടത്. സംരംഭകനായും മെന്ററായും പ്രൊഫസറായും വിവിധ മേഖലകളില്‍ നാല്‍പ്പത് വര്‍ഷത്തോളം പരിചയസമ്പത്തുള്ള എസ്.ആര്‍ നായര്‍ പുതിയ സംരംഭകര്‍ അറിയേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു. കാണുക ഗുരു വിത്ത് എസ്.ആര്‍.നായര്‍.

വലിയ മുതല്‍മുടക്കില്‍ സംരംഭം തുടങ്ങിയിട്ടും മാര്‍ക്കറ്റിംഗിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് പല സ്റ്റാര്‍ട്ടപ്പുകളെയും ബുദ്ധിമുട്ടിലാക്കുന്നത്. ഒരു സംരംഭത്തെ സംബന്ധിച്ച് അതിന് മുന്നിട്ടിറങ്ങുന്ന സംരംഭകന്റെ തലയില്‍ ഉദിക്കുന്ന ആശയങ്ങളാകും മാര്‍ക്കറ്റിംഗിലും പരീക്ഷിക്കപ്പെടുക. സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ തന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കപ്പെടുന്നു. എല്ലായ്പോഴും ഇത് വിജയിക്കണമെന്നില്ല. ഏത് രീതിയിലാണ് പ്രൊഡക്ട് വിന്യസിക്കേണ്ടത് അതിന് ചേരുന്ന സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സംവിധാനമാണ് ഉണ്ടാക്കേണ്ടത്. അതിന് ആ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ തന്നെ വേണം. ഡിജിറ്റലായിട്ടാണ് പ്രൊഡക്ട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് അനുസൃതമായ മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കണം ഉണ്ടാക്കേണ്ടത്.

പ്രൊഡക്ട് ലോഞ്ച് ചെയ്ത ശേഷം കൃത്യമായ വിപണി പിടിക്കാന്‍ കഴിയാതെ പോകുക എന്നത് പല സംരംഭകരും നേരിടുന്ന പ്രശ്നമാണ്. പ്രൊഡക്ടിന് നിങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ ഒരു നിശ്ചിതശതമാനം മാര്‍ക്കറ്റിംഗ് സംവിധാനമുണ്ടാക്കാനും നീക്കിവെയ്ക്കണം. അത്തരം ഒരു സംവിധാനം ഉണ്ടാക്കിയാല്‍ മാത്രമേ ഇത്രയധികം തുക നിക്ഷേപിക്കുന്ന പ്രൊഡക്ട് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കൂ. മാര്‍ക്കറ്റിംഗും സെയില്‍സും കരുത്തുറ്റതാണെങ്കില്‍ മാത്രമേ വരുമാനം ഉണ്ടാകുകയുളളൂ. മാര്‍ക്കറ്റിംഗ് സംവിധാനം പ്രൊഫഷണല്‍ തലത്തില്‍ തന്നെ രൂപീകരിക്കണം. അതിന് വേണ്ടിയുളള ഉപദേശങ്ങള്‍ സ്വീകരിക്കുകയും പ്രൊഫഷണല്‍സിനെ കൊണ്ടുവരികയും ചെയ്യണം. പലപ്പോഴും ഒരു സംരംഭകന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇത്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പരിചയസമ്പന്നര്‍ക്ക് മാത്രമാകും ഇക്കാര്യത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാനാകുക.

CREATIVE SALES AND MARKETING TEAM A PILLAR OF BUSINESS SUCCESS: SR NAIR, MENTORGURU

Just a good product idea and a strong technical team are not not enough to ensure success in business, according to Mentor guru S R Nair. Poor marketing activities pose roadblocks on the path of many companies. One of the important factors behind the success of a company is a creative sales and marketing team. Efficient marketing activity always helps the company find new ways to success, S R Nair says.

channel I’m Channel iam marketing plan marketing strategy Marketing tips marketing tips malayalam mentorguru mentoring secrets of marketing success SR Nair
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും വിജയഗാഥയും

28 April 2026

‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്,  വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്

8 May 2025

ഈ കാറുകൾ നിങ്ങൾക്കുണ്ടോ, തിരിച്ചെത്തിക്കൂ!

3 October 2023

Zero ഫണ്ടിങ്ങ്, പക്ഷെ Zoho ലോക നമ്പർ 1

7 September 2023
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil