Browsing: channeliam
ഇവി സെഗ്മെന്റിൽ ഇന്ത്യൻ നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും വിദേശ കമ്പനികൾക്കൊപ്പം സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മത്സരത്തിന് മാറ്റ് കൂട്ടുന്നതാണ് ടാറ്റയുടെ വരാനിരിക്കുന്ന മൂന്ന് പുതിയ ഇലക്ട്രിക് എസ് യുവികൾ. ഇവ…
നൂറാം വാർഷികത്തിലാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാർ. എന്നാൽ യുകെയിൽ ജാഗ്വാർ വാഹന വിൽപനയും നിർമാണവും നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ജാഗ്വാറിന്റെ വാർഷികം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെയാണ്. പ്രമുഖ…
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഇതിനു പിന്നാലെ ഫ്ലോറിഡയിൽ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനും…
തൊട്ടതെല്ലാം പൊന്നാക്കുക എന്നത് കല്യാൺ ജ്വല്ലേഴ്സിനും ഉടമ ടി.എസ്. കല്യാണരാമനും പഴംചൊല്ല് മാത്രമല്ല, പതിരില്ലാത്ത യാഥാർത്ഥ്യം കൂടിയാണ്. പൊന്നാക്കിയ നേട്ടത്തിലേക്ക് പുതിയ അധ്യായം കൂടി എഴുതി ചേർക്കുകയാണ്…
സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനുമുള്ള സേവനവുമായി സർക്കാർ ടെലികോം ദാതാക്കളായ ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ ഏഴ് പുതിയ സേവനങ്ങങ്ങളിൽ വരുന്നതാണ് സിം കാർഡ് ഇല്ലാതെ…
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ ഒരുക്കാൻ കർണാടകയിലെ തീരദേശ നഗരമായ മംഗളൂരു. മംഗളൂരു വാട്ടർമെട്രോയ്ക്കുള്ള പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക മെരിടൈം ബോർഡ് തീരുമാനമായി. നേത്രാവതി-ഗുരുപുര നദിയിലാണ്…
നമോ ഭാരത് ട്രയൽ റൺ മുംബൈയിൽ പൂർത്തിയാക്കി. ഇന്റർസിറ്റി ട്രെയിനുകളിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന സെമി ഫാസ്റ്റ് നമോ ഭാരത് റാപ്പിഡ് റെയിലാണ് മുംബൈയിൽ പരീക്ഷണയോട്ടം നടത്തിയത്.…
‘ഒരു രാജ്യം, ഒരു കമ്പോളം, ഒറ്റ നികുതി’ എന്ന പ്രഖ്യാപനത്തോടെയാണ് 2017 ജൂലൈ ഒന്നുമുതൽ രാജ്യത്ത് ഗുഡ്സ് സർവീസ് ടാക്സ് നടപ്പാക്കിയത്. ജിഎസ് ടി നിയമം കൃത്യമായി…
പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാൻ്റിനായി (PM ECRG) അപേക്ഷ ക്ഷണിച്ച് അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF). രാജ്യത്തിന്റെ ഗവേഷണ മേഖലയുടെ ഉന്നമനത്തിനായുള്ള ഗ്രാന്റ് വഴി…
1960കളിൽ അമേരിക്കയിലായിരുന്ന സമയത്ത് രത്തൻ ടാറ്റയുടെ പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരനും മുൻ ഐഎഎസ് ഓഫീസറുമായ തോമസ് മാത്യു. അക്കാലത്ത് രത്തൻ ടാറ്റ കരോലിൻ ജോൺസ് എന്ന…