Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മൂന്ന് റോൾസ് റോയ്സ് വാങ്ങി കല്യാൺ
News Update

മൂന്ന് റോൾസ് റോയ്സ് വാങ്ങി കല്യാൺ

തൊട്ടതെല്ലാം പൊന്നാക്കുക എന്നത് കല്യാൺ ജ്വല്ലേഴ്സിനും ഉടമ ടി.എസ്. കല്യാണരാമനും പഴംചൊല്ല് മാത്രമല്ല, പതിരില്ലാത്ത യാഥാർത്ഥ്യം കൂടിയാണ്. പൊന്നാക്കിയ നേട്ടത്തിലേക്ക് പുതിയ അധ്യായം കൂടി എഴുതി ചേർക്കുകയാണ് കല്യാണരാമൻ. റോൾസ് റോയ്സിന്റെ മൂന്ന് ആഢംബര എസ് യുവികളാണ് കല്യാണരാമൻ വാങ്ങിയത്.
News DeskBy News Desk6 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
https://youtu.be/_jmK53f0UgE

തൊട്ടതെല്ലാം പൊന്നാക്കുക എന്നത് കല്യാൺ ജ്വല്ലേഴ്സിനും ഉടമ ടി.എസ്. കല്യാണരാമനും പഴംചൊല്ല് മാത്രമല്ല, പതിരില്ലാത്ത യാഥാർത്ഥ്യം കൂടിയാണ്. പൊന്നാക്കിയ നേട്ടത്തിലേക്ക് പുതിയ അധ്യായം കൂടി എഴുതി ചേർക്കുകയാണ് കല്യാണരാമൻ. റോൾസ് റോയ്സിന്റെ മൂന്ന് ആഢംബര എസ് യുവികളുടെ രൂപത്തിലാണ് ആ പൊന്നാക്കൽ. റോൾസ് റോയിസിന്റെ ആദ്യ എസ് യുവിയായ കള്ളിനൻ ആണ് കല്യാണരാമൻ സ്വന്തമാക്കിയത്. അതും മൂന്നെണ്ണം.

ബ്രിട്ടീഷ് ആഡംബര കാർ കമ്പനിയായ റോൾസ് റോയ്‌സ് കള്ളിനന്റെ 10.50 കോടി വീതം വിലയുള്ള രണ്ട് സ്റ്റാൻഡേർഡ് പതിപ്പും 12.25 കോടിയുടെ ബ്ലാക്ക് ബാഡ്‍ജ് പതിപ്പുമാണ് അദ്ദേഹം വാങ്ങിയത്. ഈ വർഷം മെയ്യിൽ ആഗോളതലത്തിൽ ഇറക്കിയ വാഹനത്തിന്റെ നിരവധി മോഡലുകൾ അംബാനി അടക്കമുള്ള ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പക്കലുണ്ട്. കേരളത്തിൽ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയുടെ കയ്യിലും റോൾസ് റോയ്സ് കള്ളിനൻ ഉണ്ട്. എന്നാൽ ഒറ്റയടിക്ക് മൂന്ന് കള്ളിനൻ ആദ്യമായി വാങ്ങുന്നത് കല്യാണരാമനാണ്. ഇന്ത്യയിലെതന്നെ ആദ്യ കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ബ്ലാക് ബാഡ്ജ് എന്ന പരിഷ്‍കരിച്ച എസ്‌യുവി കള്ളിനൻ സീരീസ് 2 എന്നാണ് അറിയപ്പെടുന്നത്.  പുതിയ സ്റ്റൈലിംഗ്, പുതുക്കിയ ഇൻ്റീരിയർ, നവീകരിച്ച സാങ്കേതികവിദ്യ എന്നിവയാണ് സവിശേഷതകൾ. ബമ്പർ വരെ നീളുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും സ്ലിം ഹെഡ്‌ലാമ്പുകൾ കള്ളിനൻ സീരീസ് 2ന്റെ മാറ്റ് കൂട്ടുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 37 ശതമാനം സാമ്പത്തിക വളർച്ചയാണ് കല്യാൺ ജ്വല്ലേഴ്സ് നേടിയത്. 

T.S. Kalyanaraman, chairman of Kalyan Jewellers, expands his luxury car collection with three Rolls-Royce Cullinan SUVs, including the first Black Badge in Kerala. His collection also includes a private jet and helicopter, showcasing his love for luxury.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil