Browsing: channeliam

കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ‘Droni’ എന്നപേരിൽ ക്യാമറ ഡ്രോൺ പുറത്തിറക്കി. തമിഴ്‌നാട് ആസ്ഥാനമായുള്ള ഡ്രോൺ കമ്പനിയായ Garuda എയ്‌റോസ്‌പേസ് ആണ് നൂതന ഫീച്ചറുകളുള്ള…

ആഫ്രിക്കയിലേയ്ക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബ്രിട്ടാനിയ, കെനിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു. നെയ്‌റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്‌സ്…

മുംബൈയിലെ വര്‍ളിയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി യിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. 48 കോടി രൂപ വിലമതിക്കുന്ന അപാർട്മെന്റ്, ഫ്ലാറ്റിന്റെ 53-ാം നിലയിലാണുള്ളത്. അറബിക്കടലിന്റെ മനോഹരമായ…

ബാംഗ്ലൂരിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ നിർമ്മാണത്തിന് 984 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കനേഡിയൻ ഓട്ടോ പാർട്ട്സ് നിർമ്മാണ കമ്പനിയായ മാഗ്ന ഇന്റർനാഷണൽ അറിയിച്ചു. ബ്രിഗേഡ് ടെക്…

രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോൺ ഉടൻ നാവിക സേനയുടെ ഭാഗമാകും. “വരുണ” എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന് 130 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും, 25 മുതൽ 30…

ഇന്ത്യൻ-അറബ് വാസ്തുവിദ്യകൾ മനോഹരമായി സമന്വയിപ്പിക്കുന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു. ഏകദേശം 60 ദശലക്ഷം ദിർഹം (16 മില്യൺ ഡോളർ/ഏകദേശം 130 കോടി) ചെലവിലാണ് ക്ഷേത്രം…

നിങ്ങളൊരു സ്‌മാർട്ട്‌ഫോൺ പ്രേമിയാണെങ്കിൽ, നിങ്ങൾക്ക് ആവേശകരമായ ഒരു മാസമായിരിക്കും ഒക്‌ടോബർ, കാരണം പ്രമുഖ കമ്പനികളുടെ മികച്ച സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. അവയേതൊക്കെയെന്ന് അറിഞ്ഞാലോ? രണ്ടു മോഡലുകളുമായി ഒക്ടോബർ…

മനുഷ്യരൂപമുള്ള റോബോട്ടിന്റെ ആദ്യ രൂപമാണ് ടെസ്‌ലയുടെ ഒപ്റ്റിമസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിനത്തിലാണ് ഇലോൺ മസ്‌ക്, ഒപ്റ്റിമസിനെ പ്രദർശിപ്പിച്ചത്. പൂർണ്ണമായും വാണിജ്യവത്കരണത്തിനൊരുക്കിയ റോബോട്ടിനെ നിർമ്മാണം എട്ടു മാസങ്ങൾ കൊണ്ട്…

കടലിനടിയിൽ കൂടി ട്രയിൻ ഗതാഗതത്തിനുള്ള തുരങ്കം മുംബൈയിൽ വരുന്നു. തുരങ്ക നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, ടണൽ നിർമ്മിക്കാനുള്ള കരാറുകൾ…