Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $500 മില്യണിന് കമ്പനി വിറ്റതിനു ശേഷം മടുപ്പെന്ന് സംരംഭകൻ
News Update

$500 മില്യണിന് കമ്പനി വിറ്റതിനു ശേഷം മടുപ്പെന്ന് സംരംഭകൻ

മിക്ക ആളുകൾക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന തരത്തിലുള്ള അത്രയും പണം സിദ്ധാർത്ഥ് ശങ്കറിന്റെ കൈവശമുണ്ട്. പക്ഷേ ജീവിതത്തിന്റെ ശൂന്യതയിൽ അതൊന്നും തന്നെ രക്ഷിക്കുന്നില്ല എന്ന് തുറന്നുപറിച്ചിലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ ഈ സംരംഭകൻ. ടെയിൽസ് ട്രേഡിംഗ് എന്ന തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ് പോർട്ട്‌ഫോളിയോ കമ്പനികളിലൊന്നായി വളർത്തിയെടുത്ത സിദ്ധാർത്ഥ് കഴിഞ്ഞ വർഷം അതിന്റെ ഉപഭോക്തൃ ബ്രാൻഡ് വിഭാഗം 500 മില്യൺ ഡോളർ വരുമാനത്തോടെ വിൽപന നടത്തിയിരുന്നു.
News DeskBy News Desk15 May 2025Updated:16 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മിക്ക ആളുകൾക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന തരത്തിലുള്ള അത്രയും പണം സിദ്ധാർത്ഥ് ശങ്കറിന്റെ കൈവശമുണ്ട്. പക്ഷേ ജീവിതത്തിന്റെ ശൂന്യതയിൽ അതൊന്നും തന്നെ രക്ഷിക്കുന്നില്ല എന്ന് തുറന്നുപറിച്ചിലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ ഈ സംരംഭകൻ. ടെയിൽസ് ട്രേഡിംഗ് എന്ന തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ് പോർട്ട്‌ഫോളിയോ കമ്പനികളിലൊന്നായി വളർത്തിയെടുത്ത സിദ്ധാർത്ഥ് കഴിഞ്ഞ വർഷം അതിന്റെ ഉപഭോക്തൃ ബ്രാൻഡ് വിഭാഗം 500 മില്യൺ ഡോളർ വരുമാനത്തോടെ വിൽപന നടത്തിയിരുന്നു.

അടുത്തിടെ ട്രെൻഡിംഗ് ഡയറി എന്ന പോഡ്‌കാസ്റ്റിൽ നടത്തിയ സംഭാഷണത്തിലാണ് ബിസിനസ്സ് വിറ്റതിനുശേഷം താൻ അനുഭവിച്ച ശൂന്യതയെക്കുറിച്ച് സിദ്ധാർത്ഥ് ശങ്കർ മനസ്സു തുറന്നത്. കമ്പനി വിൽപന നടത്തിയതോടെ നേരിട്ട വൈകാരിക ബുദ്ധിമുട്ടികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇനി എന്തുചെയ്യണം എന്ന ചിന്ത വല്ലാതെ അലട്ടുന്നതായി വ്യക്തമാക്കി. പ്ലേസ്റ്റേഷനും ഗോൾഫും മാത്രം കളിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് മടുത്തതായും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഉന്നത ബാങ്കിംഗ് ജീവിതം വിട്ടാണ് സിദ്ധാർത്ഥ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.

Indian-origin entrepreneur Siddharth Shankar shares his feelings of emptiness and loss of purpose after selling his business Tails Trading for $500 million.

$500 million banner business sale entrepreneur Siddharth Shankar Tails Trading
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil