Browsing: channeliam

പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർ ആയി അമുൽ(AMUL). പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും അമുലും തമ്മിൽ പ്രാദേശിക സ്പോൺസർഷിപ്പിനുള്ള കരാറിലേർപ്പെട്ടു. 2023 അവസാനം വരെ നീണ്ടുനിൽക്കുന്നതാണ്…

മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റയിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഉന്നത എക്സിക്യുട്ടിവുകളുടെ രാജിയും തുടരുകയാണ്. വാട്ട്‌സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസും മെറ്റാ ഇന്ത്യയുടെ പബ്ലിക്…

ഹീറോ സ്‌പ്ലെൻഡറിനെ നേരിടാൻ ഹോണ്ട പുതിയ 100CC ബൈക്കുമായി വരുന്നു. പുതിയ 100 CC ബൈക്ക് ഹോണ്ട 2023 ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ജാപ്പനീസ് കമ്പനിയുടെ…

സുരക്ഷയ്ക്ക് ഊന്നൽ നൽകി പുതിയ ഇ-ബസുകൾ വികസിപ്പിക്കാൻ ഗ്രീൻസെൽ മൊബിലിറ്റി. രാജ്യത്തെ 56 ഇന്റർസിറ്റി റൂട്ടുകൾക്കായിട്ടാണ് ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന 255 ബസുകൾ വികസിപ്പിക്കുന്നത്. പുതിയ ബസുകളുടെ…

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന് 40 വയസ്സ് തികയുന്നു. ദുബായിയുടെ കിരീടാവകാശി എന്നതിലുപരി, മികച്ച നേതാവ്, കുതിരസവാരിയിൽ അഗ്രഗണ്യൻ, കവി, മൃഗങ്ങളോടും പ്രകൃതിയോടും വലിയ സ്നേഹമുള്ള ഫോട്ടോഗ്രാഫർ എന്നിങ്ങനെ…

മണ്ഡലകാലത്ത് തീർത്ഥാടനത്തിന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവെ. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) നടത്തുന്ന സ്വദേശ് ദർശൻ (Swadesh Darshan) പ്രത്യേക ടൂറിസ്റ്റ്…

കളം മാറ്റിച്ചവിട്ടാൻ Gogoro ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലേയ്ക്ക് സാന്നിധ്യം വിപുലീകരിക്കാൻ തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇവി ബ്രാൻഡ് Gogoro പദ്ധതിയിടുന്നു. കമ്പനിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക്…

ഇന്ത്യൻ ടെക്, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം ഇപ്പോൾ നേരിടുന്ന മാന്ദ്യം സാധാരണ നിലയിലാകാൻ രണ്ടോ മൂന്നോ വർഷമെടുക്കുമെന്ന് Zoho കോഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu). മുൻകാലങ്ങളിൽ…

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80…

ഏറ്റെടുക്കലുകളുമായി ​ഗൗതം അദാനിയുടെ അദാനി ​ഗ്രൂപ്പ് മുന്നോട്ട് തന്നെ. ഇന്ത്യൻ ഓയിൽടാങ്കിംഗിൽ 49.38% ഓഹരിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ IOT ഉത്കലിൽ 10% അധിക ഓഹരിയും അദാനി…