Browsing: channeliam

പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും അവശ്യ മെഡിക്കൽ സപ്ലൈസ് നൽകുന്ന ഇന്ത്യയുടെ പുതിയ ‘ആരോഗ്യ മൈത്രി’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി…

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, പുതിയ വരുമാനം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായി യൂസർ നെയിമുകൾ വിൽക്കുന്നത് ട്വിറ്റർ പരിഗണിക്കുന്നു. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഉടമയായ എലോൺ മസ്‌ക്, കമ്പനിക്ക്…

ടെക്‌നോപാർക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായർ ചുമതലയേറ്റു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം ഓപ്പറേഷൻസ്, ഓപ്പറേഷണൽ സർവീസസ്, ഓർഗനൈസേഷണൽ സ്ട്രാറ്റജി ഇന്നൊവേഷൻ, സ്ട്രാറ്റജിക് പ്രോജക്ട്…

ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ യുഎഇക്ക് മികച്ച സ്ഥാനം. ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന നിലയിൽ യുഎഇ…

മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ.സുമിത നന്ദനെ നിയമിച്ചു. മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വിപി നന്ദകുമാറിന്റെ മകളാണ് ഡോ.സുമിത. കമ്പനിയിൽ എംഡിയുടെയും സിഇഒയുടെയും എക്‌സിക്യൂട്ടീവ് അസിസ്റ്റന്റും…

ലംബോര്‍ഗിനിക്ക് ആമുഖങ്ങളോ വിശേഷണങ്ങളോ അധികം ആവശ്യമില്ല. ആ പേരിൽ തന്നെ നിറയുന്ന രാജകീയ പ്രൗഢിയാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡിനെ വേറിട്ട് നിർത്തുന്നത്. എന്നാൽ ഇപ്പോൾ…

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മിശ്രിത പദ്ധതിക്ക് എൻടിപിസി തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ മിശ്രിത പദ്ധതി കമ്മീഷൻ ചെയ്തതായി NTPC അറിയിച്ചു. എൻ‌ടി‌പി‌സിയുടെയും ഗുജറാത്ത്…

2023ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ നാല് പുതിയ മോണിറ്റർ മോഡലുകൾ അവതരിപ്പിച്ച് സാംസങ് ഇലക്‌ട്രോണിക്‌സ്. ഒഡീസി, വ്യൂഫിനിറ്റി, സ്മാർട്ട് മോണിറ്റർ മോഡലുകൾ എന്നിവയാണ് പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നത്.…

കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിന് പദ്ധതികളുമായി റെയിൽവെ. പ്രതിവർഷം ശരാശരി 1.6 കോടി യാത്രക്കാർ വന്നു പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷനു വേണ്ടിയുളള പുനർവികസന…

കോഴ്‌സുകൾ വിൽക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അഫോഡബിലിറ്റി ടെസ്റ്റ് (Affordability test) നടത്താമെന്ന് സമ്മതിച്ച് എഡ്ടെക് വമ്പനായ ബൈജൂസ്. ബാലാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്…