Browsing: channeliam
IMEI നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രംകരിഞ്ചന്ത, വ്യാജ IMEI നമ്പർ, ഫോൺ മോഷണം, ഫോൺ കൃത്രിമം എന്നിവ ഇന്ത്യയിലെ മൊബൈൽ വ്യവസായം നേരിടുന്ന വെല്ലുവിളികളാണ്. ഈ പ്രശ്‌നങ്ങൾ…
പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കൾ പങ്കിടുന്ന കോളുകൾ,…
രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…
രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൈറ്റായ GitHub അതിന്റെ ഡെവലപ്പർ പ്ലാറ്റ്‌ഫോമിന് ഇന്ത്യയിലും ആക്‌സസ് നൽകി. ഇന്ത്യൻ ഡെവലപ്പർമാർക്കായി തങ്ങളുടെ…
IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷൻ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷൻ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ…
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയിൽവേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നവംബർ…
നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽനിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ…
ലോജിസ്റ്റിക്സ് സ്ഥാപനമായ Rivigo സർവീസസിന്റെ B2B എക്സ്പ്രസ് ബിസിനസ്സ് 225 കോടി രൂപയ്ക്ക് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (MLL). ഒക്‌ടോബർ 1 മുതൽ കൈമാറ്റം പ്രാബല്യത്തിൽ…
ഫിൻടെക്കുകൾക്കും, സപ്ലൈ ചെയിൻ സംരംഭങ്ങൾക്കുമായി 200 മില്യൺ ഡോളർ ഫണ്ടുമായി അബുദാബി നിക്ഷേപ സ്ഥാപനമായ Further Ventures. നിക്ഷേപ ഭീമനായ അബുദാബി ഡെവലപ്പ്മെന്റൽ ഹോൾഡിംഗ് കമ്പനി പിന്തുണയുള്ള…
പ്രാദേശിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഏകദേശം 86000 കോടിയിലധികം രൂപ ( 40 ബില്യൺ റിയാൽ) നിക്ഷേപിക്കാൻ സൗദി അറേബ്യ. രാജ്യത്തെ പതിനൊന്ന് സിറ്റികളിൽ അടിസ്ഥാന…