Browsing: channeliam
Digital Sports ഹബ്ബായി മാറാൻ ഇന്ത്യക്ക് കഴിയുമെന്ന് MPL CEO Sai Srinivas Kiran ഓൺലൈൻ ഫാന്റസി സ്പോർട്സ് ഇൻഡസ്ട്രി ഇന്ത്യയിൽ ശക്തമാകുമെന്ന് MPL CEO നിയന്ത്രണങ്ങളിലെ വ്യക്തത ഇൻഡസ്ട്രിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്…
വേസ്റ്റ് മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടി മൂന്ന് സ്റ്റാർട്ടപ്പ് സംരംഭകർ കേരളത്തിൽ നിന്നുളള മൂന്ന് IT ഇതര സ്റ്റാർട്ടപ്പ് സംരംഭകർ BIRAC ഫണ്ട് നേടി Fariq Naushad, Anuprasad…
100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യത്തൊട്ടാകെ Tier 2, 3 നഗരങ്ങളിൽ 100 വിമാനത്താവളങ്ങൾക്ക് കൂടി പദ്ധതിയിടുന്നു PPP മോഡലലിൽ ലാഭകരമായ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന…
പെട്രോളും ഡീസലും GSTക്ക് കീഴിൽ കൊണ്ടുവരാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവ GST പരിധിയിൽ ആക്കുന്നത് പരിഗണിച്ചിട്ടില്ല പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, ATF, പ്രകൃതിവാതകം എന്നിവ ഇപ്പോൾ GST പരിധിയിലല്ല 5…
ഇ-കൊമേഴ്‌സിലെ FDI: ബിസിനസ് സമൂഹവുമായി ചർച്ചക്കൊരുങ്ങി DPIIT വ്യവസായ,വ്യാപാര അസോസിയേഷനുകളുമായി FDI വിഷയം ചർച്ച ചെയ്യുമെന്ന് DPIIT നിലവിൽ 100% FDI ഇ-കൊമേഴ്സ് വിപണി പ്രവർത്തനങ്ങളിൽ അനുവദനീയമാണ്…
ലോകമാകെ ന്യൂ ടെക്നോളജി മനുഷ്യന്റെ ഓരോ നിമിഷത്തേയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ടെക്നോളജി വരുത്തിയ മാറ്റമാകട്ടെ അത്ഭുപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളുകളും…
ആറു മാസം തടാകത്തിലെ വെള്ളത്തിൽ കിടന്നിട്ടും നശിക്കാതെ iPhone 11 തിരിച്ച് കിട്ടി മുങ്ങൽ വിദഗ്ദ്ധൻ Clayton Helkenberg, ഭാര്യ Heather എന്നിവർക്കാണ് iPhone 11 കിട്ടിയത്…
2004ൽ ബോക്സർ എന്ന സംരംഭം ഇട്ടീര കാവുങ്കൽ തുടങ്ങുമ്പോൾ പങ്കാളി പ്രശസ്ത ഫുട്ബോളർ I M വിജയനായിരുന്നു . തുടക്കത്തിൽ സ്പോർട്സ് വെയറും സ്പോർട്സ് ഗുഡ്സുമായിരുന്നു മുഖ്യ…
ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടന്നേക്കും മാർച്ച് 15, 16 തീയതികളിലെ ബാങ്ക് പണിമുടക്കാണ് നാലുദിവസ സ്തംഭനത്തിന് കാരണം യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്…
വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുമായി പൊതുമേഖല സ്ഥാപനമായ NTPCരാജ്യത്തെ ഊർജ്ജമേഖലയിലെ കരുത്തരായ NTPC വനിതാ എക്സിക്യൂട്ടീവുകളെ തേടുന്നുഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കമ്പനിയിൽ കൂടുതൽ സ്ത്രീകളെ…
