Browsing: charging infrastructure
https://youtu.be/fsryHt05M9Q ഇലക്ട്രിക് വാഹനങ്ങളിലും ചാർജ്ജിംഗ് പോഡുകളിലും നിക്ഷേപം നടത്താൻ Coal India ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോട്…
https://youtu.be/fRKPaPiU2msരാജ്യത്ത് 1000 EV ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻവരുംകാലത്ത് EV- കൾ ജനപ്രീതി നേടുമെന്നതിനാൽ പ്രവർത്തനം വിപുലീകരിക്കുകയാണ് BPCLBPCL നിലവിൽ പ്രവർത്തിപ്പിക്കുന്നത് 44…
ഉപഭോക്താവിന് ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ…
ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ…
ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേകി FAME-India scheme. ആദ്യ ഘട്ടത്തില്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് വഴി 2.8 ലക്ഷം വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പൈലറ്റ് പ്രൊജക്ടിലൂടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത്…
ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ്…
ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡുളള ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ബെംഗലൂരുവിലെ Ather Energy സ്റ്റാര്‍ട്ടപ്പാണ് സ്‌കൂട്ടര്‍ ഡെവലപ് ചെയ്തത്. Ather ട340 എന്ന സ്‌കൂട്ടര്‍ ജൂണ്‍ മുതല്‍…