Browsing: Charging Station
മലയാളി സ്റ്റാർട്ടപ് ഗോ ഇസി ഓട്ടോടെക് (GO EC ) കണക്കാക്കുന്നത് 2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 75% ലധികവും ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കും എന്നാണ്. ചാർജിങ്ങ്…
പെട്രോൾ, ഡീസൽ കാറുകൾക്ക് ബദലായി ഇവികൾക്കായി കൂടുതൽ വാഹന ചാർജിംഗ് ഔട്ട്‌ലെറ്റുകൾ കൊണ്ടുവരാൻ ഒരുങ്ങി യുഎഇ. ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾക്കായി പുതിയ നിയമനിർമ്മാണം മന്ത്രാലയം തയ്യാറാക്കുകയാണെന്ന് യുഎഇ എനർജി,…
മഹീന്ദ്രയുടെ വരാൻ പോകുന്ന ഇലക്ട്രിക് SUVകൾക്ക് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കാൻ Jio-Bp. റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് ഓയിൽ ആന്റ് ഗ്യാസ് കമ്പനിയായ BPയും ചേർന്നുളള ഇന്ധന റീട്ടെയിലിംഗ്…
ലോസ് ഏഞ്ചൽസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് കം കാർ ചാർജ്ജിംഗ് സ്റ്റേഷൻ ആരംഭിക്കാൻ ടെസ്ല സിഇഒ ഇലോൺ മസ്ക്ക് പദ്ധതിയിടുന്നു. 9,300 ചതുരശ്ര അടിയിൽ ഒരു…
മൊബിലിറ്റി എന്നാൽ EV എന്ന നിലയിലേക്കാണ് ലോകം വികസിക്കുന്നത്. നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യത്തിലേക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ആവശ്യവും ലോകം…
രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric ഒരു വർഷത്തിനുള്ളിൽ 50,000 ചാർജിംഗ്…
TVS മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP ടിവിഎസ് മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായാണ് ചാർജ്ജിംഗ് ശൃംഖല സജ്ജീകരിക്കുന്നത് EVകൾക്കായി AC,…
https://youtu.be/NbTT1y9LSTgE-സ്‌കൂട്ടറുകൾക്കായി Ola അവതരിപ്പിക്കുന്ന Hyper Charger 6 മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് CEO Bavish Aggarwalഈ ഹൈപ്പർചാർജറുകൾ വഴി ഉപഭോക്താക്കൾക്ക് E-Scooter ചാർജ് ചെയ്യാം, June വരെ ഇത്…
https://youtu.be/hCOED3_698kരാജ്യത്തെ 9 എക്‌സ്പ്രസ് വേകളിലായി 6,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ3,000 EV ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്നും…
ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ…