Instant 11 August 2020Andamanൽ ഇനി ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി1 Min ReadBy News Desk ചെന്നൈയ്ക്കും പോർട്ട് ബ്ലയറിനുമിടയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ യാഥാർത്ഥ്യമായി.2,300 കിലോമീറ്റർ ദൈർഘ്യമുളള സബ്മറൈൻ കേബിൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,224 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിട്ടുളളത്. …