Browsing: Chhatrapati Shivaji Maharaj International Airport

രണ്ടാമത്തെ വിമാനത്താവളമെന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (MMR) ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്.…