News Update 1 November 2025ഛത്തീസ്ഡഡിലെ പുതിയ നിയമസഭാ മന്ദിരംUpdated:1 November 20251 Min ReadBy News Desk സംസ്ഥാന രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് ഛത്തീസ്ഗഢ്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തിന് പുതിയ നിയമസഭ മന്ദിരവും ഒരുങ്ങിയിരിക്കുകയാണ്. നയാ റായ്പൂരിലാണ് പുതുതായി നിർമിച്ച നിയമസഭാ മന്ദിരം. 2000 നവംബർ…