News Update 14 May 2025പാക് നുണക്കഥകൾ പൊളിച്ചടുക്കിയ മലയാളി സ്റ്റാർട്ടപ്പ് 2 Mins ReadBy News Desk ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് നുണക്കഥകൾ പൊളിച്ചടുക്കുന്നതിൽ നിർണായകമായത് മലയാളി സ്റ്റാർട്ടപ്പ് കാവ സ്പേസ് (Kawa Space). പാകിസ്ഥാനിലെ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ നാശനഷ്ടങ്ങൾ…