Travel 9 September 2025ഇന്ത്യയിലെ സുസ്ഥിര ടൂറിസം കേന്ദ്രങ്ങൾ2 Mins ReadBy News Desk സുസ്ഥിര-പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര രംഗത്ത് കേരളം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ-ടൂറിസം കേന്ദ്രമായ തെന്മല മുതൽ സുസ്ഥിര ടൂറിസം രംഗത്ത് ലഭിച്ച ആഗോള…