News Update 15 May 2026തളർന്നു കേരള ടൂറിസം മേഖലUpdated:15 May 20261 Min ReadBy News Desk പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ ഇന്ധന വർധനവും കാരണം കേരളത്തിലെ ടൂറിസം മേഖല തളരുകയാണ്. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന വിദേശ യാത്രകൾ റദ്ദാക്കിയത്.…