Instant 17 February 2020സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ അവസരമൊരുക്കും: കേന്ദ്രം1 Min ReadBy News Desk സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രം അവസരമൊരുക്കും. ഇക്കണോമിക്ക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി Atanu Chakraborthy ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാര്‍ജ് സ്കെയിലിലുള്ള ഇന്റര്‍നാഷണല്‍ ഫണ്ടിംഗ് വന്നാല്‍…