Browsing: covid vaccine

രാജ്യത്ത് Sputnik V വാക്സിന് DCGI അനുമതി നൽകി അടിയന്തര ഉപയോഗത്തിനാണ് Sputnik V വാക്സിന് അനുമതി ലഭിച്ചത് Covishield, Covaxin ഇവയ്ക്ക് ശേഷം അനുമതി ലഭിച്ച വാക്സിനാണ് Sputnik V റഷ്യയിലെ ക്ലിനിക്കൽ പരീക്ഷണ…

വാക്സിൻ നിർമാണത്തിലും വാക്സിൻ വിലയിലും ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ ഇന്ത്യയിലെ വാക്സിൻ വില 250 രൂപയിൽ…

സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ വാക്സിനേഷൻ വിപുലീകരിക്കാമെന്ന് Azim Premji സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 60 ദിവസത്തിനുളളില്‍ 50 കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാം കൊവിഡ്-19നെതിരായ മെഗാ വാക്‌സിനേഷന്‍ ഡ്രൈവില്‍…

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ക്യാംപസിലെ തീപിടുത്തം നിയന്ത്രണ വിധേയമായി പൂനെയിലെ Manjri പ്രദേശത്തെ പ്ലാന്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേർന്നാണ് തീപിടിത്തമുണ്ടായത്…

Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽ‌കിയേക്കുംവാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തുസബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകിDGCI യുടെ അന്തിമ അനുമതി…

1.75 ലക്ഷം രൂപയ്ക്ക് കോവിഡ് വാക്സിൻ ടൂറിസം പാക്കേജുമായി ട്രാവൽ ഏജൻസി മുംബൈ ആസ്ഥാനമായുള്ള Gem Tours & Travel ആണ് വാക്സിൻ പാക്കേജ് പ്രഖ്യാപിച്ചത് യുഎസിലേക്ക്…

കോവിഡ് വാക്സിൻ പ്രദർശിപ്പിച്ച് ചൈന. Beijing വ്യാപാരമേളയിലാണ് ചൈന വികസിപ്പിച്ച വാക്സിൻ പ്രദർശിപ്പിച്ചത്. Sinovac Biotech, Sinopharm എന്നിവരാണ് ചൈനീസ് വാക്സിൻ നിർമ്മാതാക്കൾ. 300 മില്യൺ ഡോസ്…

കോവിഡ് വാക്സിൻ നിർമ്മാണത്തിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ റഷ്യ. Sputnik Vയുടെ വൻ തോതിലുളള നിർമ്മാണത്തിനാണ് ഇന്ത്യൻ സഹായം തേടുന്നത്. ഇന്ത്യയിൽ കൂടുതൽ വാക്സിൻ പ്രൊഡക്ഷൻ നടത്താനാണ്…

കേന്ദ്രം Emergency Authorisation നൽകിയാൽ കോവിഡ് വാക്സിൻ ഉടനെന്ന് ICMR. പാർലമെന്ററി പാനലിന് വാക്സിൻ ട്രയൽ സംബന്ധിച്ച റിപ്പോർട്ട് ICMR നൽകി. കോവിഡ് വാക്സിൻ വിവിധ ഘട്ട…

സൗദി അറേബ്യയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ ട്രയലിന് അനുമതി . ചൈനീസ് കമ്പനിയായ CanSinoയു‌ടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണമാണ് ഇത്. 5000 പേരിലാണ് CanSino ബയോളജിക്സിന്റെ Ad5-nCOV…