https://youtu.be/2LjAhogvk34 എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ്…