Browsing: crypto banking
ഇന്ത്യയെ കൈവിട്ട് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റ്. ക്രിപ്‌റ്റോ കറന്‍സി മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സാധ്യത 64.20 % കുറഞ്ഞതായി തൊഴില്‍ സൈറ്റായ Indeed റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…
ക്രിപ്റ്റോ കറന്‍സികളുടെ ഡേറ്റ അനലിറ്റിക്‌സ് വിശകലന സ്റ്റാര്‍ട്ടപ്പാണ് കായംകുളം സ്വദേശി ശരണ്‍ നായരുടെ നേതൃത്വത്തിലുള്ള പ്യോര്‍. ബ്ലൂംബെർഗ് ടെർമിനലിന്റെ മാതൃകയിൽ ക്രിപ്റ്റോ കറൻസികളുടെ ഡാറ്റാ അനലിറ്റിക്‌സ് ടെർമിനൽ ഒരുക്കുന്ന…
യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ MaskEX-ന് അനുമതി ലഭിച്ചു. ദുബായുടെ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (VARA) നിന്ന് പ്രാഥമിക അനുമതി ലഭിച്ചതായി MaskEX അറിയിച്ചു. മിഡിൽ ഈസ്റ്റിൽ സാന്നിധ്യം…
സമ്പാദ്യം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഇടം എന്ന നിലയിലാണ് മിക്കപേരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസക്കുറവ് തോന്നുകയോ, പണം നഷ്ടപ്പടുമോ എന്ന ഭയമുണ്ടാകുകയോ ഒക്കെ…
ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം പേർ 2021-ൽ ഡിജിറ്റൽ കറൻസി ഉടമകളായെന്ന് യുഎൻ റിപ്പോർട്ട്.ഡിജിറ്റൽ കറൻസി അഡോപ്ഷനിൽ ആഗോളതലത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.12.7 ശതമാനവുമായി ഉക്രെയ്‌ൻ ഒന്നാം…
സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…
ക്രിപ്റ്റോകറൻസി സംബന്ധിച്ച് പല രാജ്യങ്ങൾക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ നിയമങ്ങളാൽ ക്രിപ്റ്റോ നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെന്നത് ഇന്ത്യ ഉൾപ്പെടെയുളള ലോകരാജ്യങ്ങൾ ഏകസ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ക്രിപ്റ്റോ…
https://youtu.be/fT-__-i8-1kക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി ദുബായ് ക്രിപ്‌റ്റോ അസറ്റ് റെഗുലേഷൻ നടപ്പാക്കിയതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചുക്രിപ്‌റ്റോകറൻസി മേഖലയുടെ മേൽനോട്ടം വഹിക്കാൻ പുതിയ നിയമത്തിന് കീഴിൽ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചുദുബായ് വെർച്വൽ അസറ്റ്സ്…
സത്രീകൾക്ക് Crypto Currency നിക്ഷേപത്തിൽ താല്പര്യം കുറവാണോ? ക്രിപ്റ്റോയിലെ സ്ത്രീകൾ 15% എല്ലാ മേഖലയിലും സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന കാലമാണ്. പക്ഷേ ക്രിപ്റ്റോകറൻസി…
റഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിhttps://youtu.be/quSEvhxS0QUറഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിറഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം…