Browsing: data analytics and digital marketing certification AI

മൈക്രോസോഫ്റ്റുമായി കൈകോർത്ത് ഇന്ത്യൻ എഡ്‌ടെക് സ്ഥാപനമായ ഫിസിക്‌സ്‌വാല (PhysicsWallah). വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്‌സുകൾ അവതരിപ്പിക്കാനായാണ് ഫിസിക്‌സ്‌വാല-മൈക്രോസോഫ്റ്റ് സഹകരണം. ജനറേറ്റീവ് എഐ, ഡാറ്റ അനലിറ്റിക്സ്,…