News Update 6 October 2025ഇന്ത്യയുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട്1 Min ReadBy News Desk ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും.…