News Update 15 October 2025കുതിച്ചുയർന്ന് വെള്ളി വില2 Mins ReadBy News Desk രാജ്യത്ത് വെള്ളി വിലയിൽ കുതിപ്പ് തുടരുന്നു. ദീപാവലി ആഘോഷത്തിന്റെ തുടക്കമായ ധൻതേരസ്സുമായി ബന്ധപ്പെട്ടാണ് വെള്ളി വില ഉയരുന്നത്. ആഘോഷത്തോട് അനുബന്ധിച്ച് ശുഭപ്രതീകമായി കണക്കാക്കിയാണ് പലരും വെള്ളി വാങ്ങുന്നത്.…