ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിന് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുമായി വാള്‍മാര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ബ്ലോക്ക്ചെയിന്‍ സൃഷ്ടിക്കുന്നത് വാള്‍മാര്‍ട്ട് കാനഡയും ഡിഎല്‍ടി ലാബ്സും ചേര്‍ന്ന്. വാള്‍മാര്‍ട്ടും ഡെലിവറി കാരിയറുകളും തമ്മില്‍ റിയല്‍ടൈം ചാനല്‍ സൃഷ്ടിക്കുന്ന…