Browsing: Diesel

” ഇന്ത്യയിൽ ഇനി ഡീസൽ ബസ്സുകൾ നിരത്തിലിറക്കരുത്, 2024 നു ശേഷം ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്, നഗരങ്ങളിലെ ജനസംഖ്യക്കനുസരിച്ച് ഡീസൽ വാഹനങ്ങൾ നിരോധിക്കും. 2027 ഓടെ…

https://youtu.be/xgZdTPFSdg8രത്തൻ ടാറ്റയുടെ പിന്തുണയുള്ള ഫ്യൂവൽ ടു ഡോർ സ്റ്റാർട്ടപ്പ് Repos ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് നേടിഎനർജി ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലാണ് റിപ്പോസ് ഈ അവാർഡ് നേടിയത്വീടുതോറുമുള്ള ഇന്ധന വിതരണത്തിന്…

https://youtu.be/Yt1VuOxt6wkDiesel സെഗ്‌മെന്റിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് Maruti Suzuki IndiaPetrol കാറുകൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് Maruti Suzuki India ചീഫ് ടെക്‌നിക്കൽ ഓഫീസർ C.V Ramanരാജ്യത്ത്…

കൊൽക്കത്തയിൽ ഡോർസ്‌റ്റെപ്പ് ഡീസൽ ഡെലിവറിയുമായി Isaan Mishra എന്ന സംരംഭകൻ Mobilfuels എന്ന ബ്രാൻഡിലാണ് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം ഡെലിവറിക്കായി പൂനെ ആസ്ഥാനമായ Repos…

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഇടിഞ്ഞു വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയും കുറഞ്ഞു രണ്ട് ദിവസത്തിൽ പെട്രോളിന് 39 പൈസയും…

പെട്രോളും ‍ഡീസലും GSTക്ക് കീഴിൽ കൊണ്ടുവരാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവ GST പരിധിയിൽ ആക്കുന്നത് പരിഗണിച്ചിട്ടില്ല പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, ATF, പ്രകൃതിവാതകം എന്നിവ ഇപ്പോൾ GST പരിധിയിലല്ല 5…

പെട്രോൾ, ഡീസൽ വിലവർദ്ധന താൽക്കാലികമെന്ന് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര ഇന്ധനവില ഉയർച്ച ഇന്ത്യയിലെ വിലവർദ്ധനവിന് കാരണം: ധർമേന്ദ്ര പ്രധാൻ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രവും സംസ്ഥാനവും നികുതി ചുമത്തുന്നത്…

ഇന്ധന വില വർദ്ധന പിടിച്ചു നിർത്താൻ കേന്ദ്രം നടപടികളെക്കുന്നുവെന്ന് റിപ്പോർട്ട് എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് ധനമന്ത്രാലയം ആലോചിക്കുന്നു കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില ഇരട്ടിയാകുന്നത്…