News Update 20 February 2025ചൂരൽമലയിൽ ആശ്വാസത്തിന്റെ പാലം1 Min ReadBy News Desk മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. പൂർണമായും തകർന്ന പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.…