News Update 7 February 2026യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം വിമാനത്താവളം1 Min ReadBy News Desk യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.2026 ജനുവരി മാസത്തിലെ കണക്കുകൾ പ്രകാരം 450,090 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും…