Middle East 7 October 2025ഇന്ത്യ-ഖത്തർ വ്യാപാരം ഇരട്ടിയാക്കുംUpdated:7 October 20251 Min ReadBy News Desk ഇന്ത്യയും ഖത്തറും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം.…