Browsing: drone regulations
ഇനി ഇന്ത്യൻ അതിർത്തികളിൽ കരയിലും കടലിലും പട്രോളിങ്ങിന് ഇന്ത്യ സേന സ്വന്തമാക്കുന്ന അത്യാധുനിക അമേരിക്കൻ MQ-9B റീപ്പർ ഡ്രോണുകളുണ്ടാകും. സായുധരായ ഈ ഡ്രോണുകൾ വേണ്ടി വന്നാൽ കണ്മുന്നിൽ…
യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി…
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ…
ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളെത്തിക്കുന്നത് വ്യാപകമായത് കോവിഡ് കാലത്താണ്. അതിന് ശേഷം ഫുഡ് ഡെലിവറിയിൽ വരെ ഡ്രോണുകൾ ഉപയോഗിച്ചു. ഇപ്പോഴിതാ ഡ്രോണുകള് ഉപയോഗിച്ച് ആപ്പിളും എത്തിക്കാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം…
രാജ്യത്ത് Drone ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നിരോധിച്ചു https://youtu.be/N7XEzWhw874 രാജ്യത്ത് ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഇറക്കുമതി നിരോധിച്ചു ചില ഒഴിവാക്കലുകളോടെയാണ്…
ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ ഓപ്പറേറ്റർമാർ…
ഡ്രോണുകള്‍ പറത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ഏര്‍പ്പെടുത്തിയ ഗൈഡ്‌ലൈന്‍സ് ഡ്രോണ്‍ ഇന്‍ഡസ്ട്രിയെയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെയും എങ്ങനെയാണ് ബാധിക്കുക?. അഗ്രികള്‍ച്ചറിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും ഉള്‍പ്പെടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഡ്രോണുകള്‍…