Browsing: Drone

ഡ്രോൺ ഗ്രോസറി ഡെലിവറിയുമായി, ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾക്ക് സ്വിഗ്ഗി, ഡ്രോൺ ഡെലിവറി ട്രയൽ ആരംഭിച്ചു ഗ്രോസറി ഡെലിവറി ട്രയലുകൾക്കായി…

രാജ്യത്ത് Drone ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നിരോധിച്ചു https://youtu.be/N7XEzWhw874 രാജ്യത്ത് ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഇറക്കുമതി നിരോധിച്ചു ചില ഒഴിവാക്കലുകളോടെയാണ്…

https://youtu.be/iFocWacVsy8കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഡ്രോൺ ആസ് എ സർവീസ്-ഡ്രോൺ ശക്തി പദ്ധതി വളർന്ന് വരുന്ന മേഖലയ്ക്ക് മികച്ച പിന്തുണയാകുമെന്ന് വിലയിരുത്തൽഡ്രോണുകളുടെ ഉപയോഗവും സേവനവും സുഗമമാക്കുന്നതിന് ഡ്രോൺ ശക്തി…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയിൽ 1,000 ഡ്രോണുകളുടെ ഡ്രോൺ ലൈറ്റ് ഷോ രാജ്പഥിൽ വർണം വിതറാൻ 1,000 ഡ്രോണുകൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഡ്രോൺ ലൈറ്റ്…

https://youtu.be/dhcElJwO3dM പുതിയ ഡ്രോൺ നയം സൃഷ്ടിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ രാജ്യത്തെ യുവാക്കൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രോൺ സാങ്കേതികവിദ്യയിൽ ഇന്ത്യയെ ഒരു മുൻനിര രാജ്യമാക്കി…

https://youtu.be/v94hw0cWBMw ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായി ഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the Sky…

ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ ഓപ്പറേറ്റർമാർ…

AI സപ്പോര്‍ട്ടോടെ അടിയന്തര സര്‍വീസ് ഡ്രോണുമായി കൊച്ചി മേക്കര്‍ വില്ലേജ് അവശ്യ സാധന വിതരണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഡ്രോണാണിത് AI ഏരിയല്‍ ഡൈനാമിക്‌സ് എന്ന കമ്പനിയുടെയാണ് ഗരുഡ്…

തിരക്കേറിയ സ്ഥലങ്ങളില്‍ വൈറസ് ബാധിതരുണ്ടെങ്കില്‍ തിരിച്ചറിയുന്ന ഡ്രോണുമായി കാനേഡിയന്‍ ടെക്ക് കമ്പനി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരുമായി ചേര്‍ന്നാണ് draganfly inc ഡ്രോണ്‍ വികസിപ്പിച്ചത് ആളുകളുടെ…