News Update 19 September 2025ഇ-ആധാർ മൊബൈൽ ആപ്പ് വരുന്നു1 Min ReadBy News Desk ആധാറിലെ വ്യക്തിഗത വിവരങ്ങൾ പരിഷ്കരിക്കാൻ പ്രാപ്തമാക്കുന്ന ഇ-ആധാർ (e-Aadhaar) ആപ്പ് ഈ വർഷമവസാനം പുറത്തിറങ്ങും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കുന്ന ആപ്പ് വഴി…