Mentoring 9 June 2018അസാധ്യമായത് ഒന്നുമില്ല ചില കാര്യങ്ങള്‍ ശീലിച്ചാല്‍Updated:31 August 20212 Mins ReadBy News Desk ഒരു സ്ഥാപനം എങ്ങനെയാണ് ബില്‍ഡ് ചെയ്തെടുക്കുക? തുടക്കക്കാരായ എന്‍ട്രപ്രണേഴ്സ് നേരിടുന്ന ഏറ്റവും വലിയ ചലഞ്ചാണിത്. സ്ഥാപനത്തിന്റെ വര്‍ക്കിംഗ് പ്രൊസസിലും ഡെയ്ലി ആക്ടിവിറ്റികളിലുമൊക്കെ തുടക്കകാലത്ത് കൃത്യമായ മോണിട്ടറിംഗ് ആവശ്യമാണ്.…