News Update 22 June 2026ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്Updated:22 June 20262 Mins ReadBy News Desk കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വൻ കരുത്തുപകർന്ന് 2026-27 വർഷത്തെ പരിഷ്കരിച്ച സംസ്ഥാന ബജറ്റ്. പുതുക്കിയ ബജറ്റിൽ 325.36 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ടൂറിസത്തിന് വ്യവസായ…