Browsing: education

രാജ്യത്ത് സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന അതാത് പ്രദേശത്തെ കൊറോണ ബാധിത മേഖലയുടെ തീവ്രത നോക്കി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം എത്തുന്ന വിധം…

കോവിഡ് ടെസ്റ്റിനുള്ള ബസ് സര്‍വ്വീസ് തുടങ്ങി IIT അലൂമ്‌നി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത് നഗര പ്രദേശങ്ങളില്‍ വേഗത്തില്‍ ടെസ്റ്റ് നടത്താനാകും തദ്ദേശീയമായ Kodoy Technology ബസില്‍ സജ്ജീകരിച്ചിരിക്കുന്നു…

ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ…

വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി Wishill.com Wishill My Quizല്‍ കമ്പനിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം ഒരു മിനിട്ടിനുള്ളില്‍ പരമാവധി ഉത്തരങ്ങള്‍…

സംരംഭം സമൂഹത്തിന് എന്ത് ഗുണമുണ്ടാക്കും എന്ന് ചിന്തിക്കുന്ന അപൂര്‍വ്വം സംരംഭകരുടെ പ്രതിനിധിയാണ് ഒഡീഷക്കാരനായ പട്ട്നായിക്ക് ഓംപ്രിയ മൊഹന്തി. ഇന്ത്യയുടെ തനതായ നെയ്ത്തുകലയ്ക്ക് തന്റെ ഡ്രസും സ്‌റ്റൈലും വഴി…

ഭിന്നശേഷിക്കാര്‍ക്ക് ടെക്നോളജി എംപവര്‍മെന്റ് പ്രോഗ്രാം. മൈക്രോസോഫ്റ്റ് ഇന്ത്യ-നാസ്‌കോം ഫൗണ്ടേഷന്റേതാണ് പ്രോഗ്രാം. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവുമായി സഹകരിച്ചാണിത്. ERNET-സയന്‍സ് & ടെക്നോളജി മന്ത്രാലയവും സഹകരിക്കും. എജ്യുക്കേഷന്‍, സ്‌കില്‍ ബിള്‍ഡിംഗ്, എംപ്ലോയ്മെന്റ്, മൊബിലിറ്റി, റീഹാബിലിറ്റേഷന്‍,…

ഇന്ത്യയിലെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌ക്കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ചേപ്പാട് പടീറ്റതില്‍…

2025ല്‍ AI സെക്ടറിന്റെ മൂല്യം 100 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്. 2019ല്‍ ആഗോളതലത്തില്‍ 45-58 ബില്യണ്‍ ഡോളറാണ് AI സെക്ടറില്‍ നിക്ഷേപമായെത്തിയത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം 14…

ഡിസൈന്‍ തിങ്കിംഗ് ലോകത്തെ തന്നെ മാറ്റി മറിക്കുകയാണ്. ഡിസൈന്‍ തിങ്കിംഗ് സംരംഭകരേയും പ്രചോദിപ്പിക്കും. ചാനല്‍ അയാം ഡോട്ട്കോമിനോട് ഹിസ്റ്റോറിയനും എഴുത്തുകാരനുമായ മനു എസ് പിള്ള സംസാരിക്കുന്നു… ചിന്തകളുടെ…