Browsing: education

https://youtu.be/DJyMKR2ulU8ചെന്നൈയിലെ AI School Of India, ഇന്ത്യയിലെ ആദ്യത്തെ Artificial Intelligence Lab അവതരിപ്പിച്ചുArtificial Intelligence for Coding പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതി നടപ്പാക്കുംAI LAB-ന്…

https://youtu.be/89qt_CbVxLg ഇൻഫ്രാസ്ട്രക്ചർ രംഗത്തെ അതികായൻമാരായ L&T ഓൺലൈൻ പഠന മേഖലയിലേക്ക് പ്രവേശിക്കുന്നു ഇ-ലേണിംഗ് പ്ലാറ്റ്ഫോം L&T എഡ്യൂ ടെക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കോളേജ് കണക്റ്റ്, പ്രൊഫഷണൽ,…

https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ…

https://youtu.be/FZWyBR069aUപേപ്പർലെസ് ആകാൻ CBSE ബ്ലോക്ക് ചെയിൻ ടെക്നോളജി അവതരിപ്പിക്കുന്നുനാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സെന്റർ ഓഫ് എക്സലൻസ് ഫോർ ബ്ലോക്ക്ചെയിൻ ടെക്നോളജിയുമായി CBSE സഹകരിക്കും10, 12 ക്ലാസുകളിലെ പരീക്ഷാ…

https://www.youtube.com/watch?v=M2qq58kuk4I ഓൺലൈൻ ടെസ്റ്റ് പ്രിപ്പറേഷൻ പ്ലാറ്റ്ഫോം Gradeup സ്വന്തമാക്കി എഡ്ടെക് ജയന്റ് Byju’sഈ വർഷംByju’s ന്റെ 8 -ാമത്തെ ഏറ്റെടുക്കലാണ് Gradeup.ഈ വർഷം മാത്രം ഇതിനകം 2.2 ബില്യൺ ഡോളറിലധികം ഏറ്റെടുക്കലുകൾ ബൈജുസ് നടത്തിയിട്ടുണ്ട്.ഗ്രേഡ്…

https://www.youtube.com/watch?v=aomFtqWvCpY സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സ്വകാര്യമേഖല പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിദ്യാഭ്യാസ മേഖലയെ രൂപാന്തരപ്പെടുത്തുന്നത് നയങ്ങൾ മാത്രമല്ല പങ്കാളിത്തവും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ…

https://youtu.be/-B1MADovWno 2020-ൽ രാജ്യത്തെ എഡ്ടെക് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മുംബൈ ആസ്ഥാനമായുള്ള LessonLeap പാഠ്യേതര കോഴ്‌സുകളിൽ തത്സമയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. രസകരമായ തത്സമയ ക്ലാസുകളിലൂടെ…

https://youtu.be/Djxt40xg3ls പാൻഡെമിക് സമയത്ത് ഏറ്റവുമധികം മുന്നേറ്റമുണ്ടായത് ഇന്ത്യൻ എഡ്ടെക് സ്പേസിലാണ്. എന്ത് വൈറസ് പടർന്നാലും പഠനം എന്നത് ഒഴിവാക്കാനാവാത്ത ആവശ്യം ആണ്. അതിനാൽ ഏറ്റവുമധികം നൂതന സ്റ്റാർട്ടപ്പുകൾ…

https://youtu.be/DH4QvecnQ8E ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്രമോദി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് ഔപചാരിക തുടക്കം കുറിച്ചുദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ…

https://youtu.be/C7PjntDSNIM വിദ്യാർത്ഥികൾക്കായി 100 സയൻസ് ലാബുകൾ സ്ഥാപിക്കാൻ ISRO രാജ്യത്തുടനീളം100 Atal Tinkering Labs ക്രമീകരിക്കുമെന്ന് ISRO ചെയർമാൻ കെ ശിവൻ ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസം പ്രമോട്ട്…