Browsing: Edutech

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും. ഡിസംബര്‍ 11 മുതല്‍…

edtech decacorn BYJU’s-ന്റെ സമയം ഇപ്പോളും അത്ര ശരിയായിട്ടില്ല. ബൈജൂസിലെ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വഷളായിക്കൊണ്ടിരിക്കുകയാണ് കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA)…

ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallahദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു.  ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM  Learning App-  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ്…

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തിഗതവും ഫലപ്രദവുമായ പഠനാനുഭവങ്ങൾ നൽകുന്നതിനായി Edtech പ്ലാറ്റ്ഫോം ബൈജൂസ് BYJU’S WIZ ആരംഭിച്ചു. WIZ സ്യൂട്ട് മൂന്ന് AI ട്രാൻസ്ഫോർമർ…

യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്മന്റ് കമ്പനിയായ BlackRock ഇന്ത്യയിലെ പ്രമുഖ എ‍ഡ്ടെക് കമ്പനിയായ ബൈജൂസിന്റെ വാല്യുവേഷൻ വെട്ടിക്കുറച്ചു. വാല്യുവേഷൻ ഏകദേശം 50% കുറച്ചതോടെ $11.5 ബില്യൺ ആയി…

കുട്ടികളുടെ പാഷൻ മനസിലാക്കി, അവരുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് മനസിലാക്കി ജീവിതത്തിൽ വിജയിക്കാൻ പാകത്തിന് ഫ്യൂച്ചർ റെഡി ആക്കുന്ന ഒരു കരിക്കുലം അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് കോഡ‍ർഫിൻ. സ്കൂളുകൾക്ക് അതാത്…

എഡ്-ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസ് (BYJU’S) തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ‘എഡ്യൂക്കേഷൻ ഫോർ ഓൾ’ ന്റെ (Education for All) ആദ്യ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രമുഖ…

Ed-Tech Decacorn Byju’sന്റെ  മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുhttps://youtu.be/gnV_y4nK_K4എഡ്ടെക് ഡെക്കാകോൺ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഏകദേശം 6000 കോടി രൂപയാണ് ബൈജൂസ് സമാഹരിച്ചത്ഫൗണ്ടർ…

https://youtu.be/O3Eapm8InUIEd-Tech Platform Lead Unicorn ക്ലബ്ബിൽ ഇടം പിടിച്ചുSeries E Funding റൗണ്ടിന്റെ ഭാഗമായി 100 മില്യൺ ഡോളർ Funding നേടിയതോടെയാണ് Lead യൂണികോണായത്വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും ജിഎസ്‌വി…

2020-ൽ രാജ്യത്തെ എഡ്ടെക് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മുംബൈ ആസ്ഥാനമായുള്ള LessonLeap പാഠ്യേതര കോഴ്‌സുകളിൽ തത്സമയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. രസകരമായ തത്സമയ ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക്…