News Update 5 June 2025101 മില്യൺ ദിർഹം ഹൗസിങ് ലോൺ എഴുതിത്തള്ളി ഷെയ്ഖ് ഹംദാൻUpdated:5 June 20251 Min ReadBy News Desk 300ലധികം പേരുടെ 101 മില്യൺ ദിർഹം വരുന്ന ഹൗസിങ് ലോൺ എഴുതിത്തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ. ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ടാണ് ഗാർഹിക ലോൺ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.…