Browsing: Electric Mobility

https://youtu.be/TRCMyxN65Y8സ്പാനിഷ് ഇലക്ട്രിക് ട്രൈക്ക് Velocipedo ഏറ്റെടുത്ത് ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോം eBikeGo പ്രമുഖ സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ സ്മാർട്ട് ഇലക്ട്രിക് ട്രൈക്ക്  Velocipedo ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവകാശം…

https://youtu.be/AF5vXC8lncAഇന്ത്യയിലെ ആദ്യത്തെ EV D2C ബിസിനസുമായി EV ലോജിസ്റ്റിക്‌സ് ടെക് ഡെലിവറി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളുടെ നിരയാണ് Zypp ഉദ്ദേശിക്കുന്നത്നിലവിൽ…

https://youtu.be/LhWIg80CHik ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു 29.6 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പുതിയ e6 മോഡൽ പുറത്തിറക്കി…

https://youtu.be/mZJ8JD9ovKIരാജ്യത്ത് ആദ്യത്തെ Jio-bp മൊബിലിറ്റി സ്റ്റേഷൻ നവി മുംബൈയിൽ ആരംഭിച്ചുനിലവിലുള്ള 1,400-ലധികം ഇന്ധന പമ്പുകളുടെ നെറ്റ്‌വർക്ക് Jio-bp എന്ന് റീബ്രാൻഡ് ചെയ്യുമെന്ന് RBML അറിയിച്ചുJio-bp,  EV ചാർജിംഗ്, ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും പദ്ധതിയിടുന്നുഇന്ധനങ്ങൾക്ക് പുറമേ വൈദ്യുത…

https://youtu.be/Ork_ZEBG2hwതായ്‌വാനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കുംചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ…

https://youtu.be/Uxc59L9BHFkകാറും ട്രക്കുമൊന്നുമല്ല ഇലോൺ മസ്കിന്റെ ടെസ്‌ലയിൽ നിന്ന് ഇനി വരാൻ പോകുന്നത് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ്.VTOL ടെക്നോളജി ഉപയോഗിക്കുന്ന ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ് നിർമിക്കാനുളള പ്രയത്നത്തിലാണെന്ന് ഇലോൺ…

https://youtu.be/A1NNSVbrucU69,900 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, ഫ്രീഡം പുറത്തിറക്കി Okaya Groupഎനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൊവൈഡറാണ് Okaya Groupലിഥിയം-അയൺ, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകൾക്കൊപ്പം ഫ്രീഡം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചുഒറ്റചാർജിന്…

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി  CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി  10,000…

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ വാഹനങ്ങൾ…

99,999 രൂപ മുതൽ പ്രാരംഭ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ S1 സീരീസ് പുറത്തിറക്കി OlaOla S1 സീരീസ് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്Ola S1 ന് 99,999 രൂപയും…