Browsing: electric vehicle market

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി എന്തായിരിക്കും? ഇ-മൊബിലിറ്റിയും ഇന്ത്യയും പരിസ്ഥിതി സൗഹൃദമായ EV കൾ ഭാവിയിലെ വാഹനങ്ങളാണ്. വരുന്ന ദശകത്തിൽ ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങൾ…

https://youtu.be/RUuqJV5n_Gsഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാംരാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽ‌കാൻ കേന്ദ്രസർക്കാർ…

https://youtu.be/1AiNW7ux6Soരാജ്യത്തെ EV സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് റിപ്പോർട്ട്നിർമ്മാണം, ചാർജിംഗ് സ്പോട്ട്, ലോജിസ്റ്റിക്‌സ് ഹബ് തുടങ്ങിയ വിഭാഗങ്ങളിലാകും നിക്ഷേപമെന്നാണ് ഇൻഡോസ്‌പേസും…

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ വാഹനങ്ങൾ…

ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പാകുമ്പോഴേ…

ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ്…