Browsing: electric vehicles

ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…

ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG  മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്Mercedes…

ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന് ശേഷം…

2030 ഓടെ പ്രതിവർഷം 20 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നതിന് ലക്ഷ്യമിട്ട് ടെസ്‌ല.പ്രതിവർഷം 1,500 GWh ഊർജ്ജ സംഭരണ വിന്യാസവും  ടെസ്‌ല പദ്ധതിയിടുന്നു.2020 ൽ 0.5 ദശലക്ഷം…

ഇംപോർട്ട് ഡ്യൂട്ടി: ടെസ്‌ലയുടെ ആവശ്യത്തിൽ പ്രതികൂല മറുപടിയുമായി കേന്ദ്രസർക്കാർ.ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം.Completely built up ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നതിനായിരുന്നു…

കാർ വിൽപ്പന പൂർണ്ണമായും EVകളിലേക്ക് കേന്ദ്രീകരിക്കുമെന്ന് Honda 2040 ഓടെ Honda പൂർണ്ണമായും EV വിൽപനയിലേക്കു മാറും 2040 ഓടെ EV, FCV എന്നിവയിലേക്ക് മാറാനാണ് ഹോണ്ട ലക്ഷ്യമിടുന്നത് പ്രധാന വിപണികളിൽ 2030 വർഷത്തോടെ…

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ മേൽക്കൈ നേടുമെന്ന് Mahindra & Mahindra 2030 ഓടെ ഇലക്ട്രിക് വാഹനങ്ങൾ ഫ്യുവൽ വാഹനങ്ങളെ മറികടക്കും EV കൾക്ക് അടിസ്ഥാന…

ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങി ജർമ്മൻ കാർ ബ്രാൻഡ് Audi ചൈനയിലെ പ്രമുഖ കാർ നിർമാതാക്കളായ FAW കമ്പനിയുമായി ചേർന്നാണ് നിർമാണം ജോയിന്റ്-വെഞ്ച്വർ ഫാക്ടറി പൂർണ്ണമായും ഇലക്ട്രിക്…

2025ഓടെ ലോകത്തെ Electric Vehicle മാർക്കറ്റ് വൻ കുതിപ്പിലെത്തുമെന്ന് റിപ്പോർട്ട് ഇലക്ട്രിക് വെഹിക്കിൾ സെക്ടറിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മികച്ച ഭാവിയുണ്ട് അമേരിക്കയിൽ 80% മാർക്കറ്റ് ഷെയർ ഇലക്ട്രിക്…