Browsing: electricity consumption

“വസ്തുത ഇതാണെന്നിരിക്കെ ‘KSEB അന്യായമായി തുക ഈടാക്കുന്നു’ എന്നവിധത്തില്‍ തെറ്റിദ്ധാരണ പടർത്തുന്ന വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്” ഈ വാക്കുകൾ നാം സ്ഥിരമായി KSEB യിൽ നിന്നും കേൾക്കുന്നതാണ്. എന്താണ് ഇങ്ങനെ ആവർത്തിച്ചു…

https://youtu.be/Fl45ddSOSyU സമ്പൂർണ്ണ ഡിജിറ്റലൈസേഷന് ഒരുങ്ങി കെഎസ്ഇബി. വൈദ്യുതിബിൽ ഇനിമുതൽ ഉപഭോക്താവിന്റെ മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.…

https://youtu.be/KQFn0aGSLo0രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രംവിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തികൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്താപവൈദ്യുത നിലയങ്ങളിലേക്ക്…

https://youtu.be/cZUhbrZo3ts ഹൈഡൽ പവർ വില്പന വഴി രണ്ടു മാസത്തിനുളളിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നേടിയത് 200 കോടി രൂപഇടുക്കി ഉൾപ്പെടെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള…

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രാക്ടിക്കല്‍ സൊല്യൂഷനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. ക്ലീന്‍ ബ്രീത്തിങ്ങ് സൊല്യൂഷനുകള്‍ക്കായി ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Kurin Systems എന്ന സ്റ്റാര്‍ട്ടപ്പാണ് എയര്‍ പ്യൂരിഫയിങ്…