Browsing: Entertainment

https://youtu.be/nGFNKegDW3kലോകമെമ്പാടും 300 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ സ്വന്തമാക്കി കോളർ വെരിഫിക്കേഷൻ പ്ലാറ്റ്ഫോം ട്രൂകോളർ220 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി ട്രൂ കോളറിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യകഴിഞ്ഞ…

https://youtu.be/CTNJdZidJRE ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി TikTok.ഫേസ്ബുക്കിനെ മറികടന്നാണ് ടിക് ടോക്ക് ഈ നേട്ടം കരസ്ഥമാക്കിയത്.ഡൗൺലോഡുകളിൽ യുഎസിൽ പോലും ടിക് ടോക്ക്, ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും…

https://youtu.be/Q2IIpao0pyg പേരു മാറ്റി ഇന്ത്യയിലേക്ക് തിരിച്ചു വരാനുളള ശ്രമവുമായി TikTok.നിലവിലെ പേരിൽ ഒരു C കൂടി ചേർത്ത് ‘TickTock’ എന്ന് രൂപം മാറാനുളള ശ്രമം തുടങ്ങി ByteDance.TickTock…

https://youtu.be/RE3_sRHpI3Y കോവിഡിനെ തുടർന്ന് മാനദണ്ഡങ്ങളോടെ സിനിമാ പ്രൊഡക്ഷൻ പുനരാരംഭിക്കാൻ ധാരണയായെങ്കിലും, സിനിമാ ആസ്വാദകർ പഴയപോലെ തിയറ്ററുകളെ ഉത്സവമാക്കുന്ന കാലം ഇനി വരുമോ. ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലെക്സ് ഉടമകൾ…

https://youtu.be/D73i9PohwC8 ഫിലിം ഫെസ്റ്റിവലുകളുമായി സഹകിരക്കാന്‍ YouTube Berlin, Cannes, Venice എന്നീ ഫിലിം ഫെസ്റ്റിവലുകള്‍ YouTube സ്ട്രീം ചെയ്യും 20 ഫിലിം ഫെസ്റ്റിവലുകള്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യും…

കലാരംഗത്ത് വ്യത്യസ്തമായ കഴിവുകളുള്ള ഒട്ടേറെയാളുകളുണ്ട്. എന്നാല്‍ അവരില്‍ നല്ലൊരു വിഭാഗം ആളുകള്‍ക്കും തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റാതെ പോകുന്നുണ്ട്. അഥവാ അതിന് സാധിച്ചാല്‍ തന്നെ…

ഗെയിമിങ് പ്ലാറ്റ്‌ഫോമായ Beat Games സ്വന്തമാക്കാന്‍ Facebook. മ്യൂസിക്ക് മുതല്‍ ഡാന്‍സ് വരെയുള്ള VR ഗെയിം Beat Saber ബീറ്റ് ഗെയിംസിന്റെതാണ്. 2018ല്‍ ഏറ്റവുമധികം ബിസിനസ് നേടിയ…

2019ലെ Hurun Global Unicorn List പ്രകാരം ലോകത്തെ ഏക ഹെക്ടാകോണ്‍ സ്റ്റാര്‍ട്ടപ്പുമായി (100 ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്) എന്ന സ്ഥാനത്ത് ചൈനീസ്…

ഇന്ത്യയില്‍ ലൈവ് ഗെയിം ഷോയുമായി Facebook. ‘Confetti’  എന്ന പേരില്‍ പുതിയ ഗെയിം ഷോ ജൂണ്‍ 12ന് ആരംഭിക്കുക.ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിം ഷോയാണ് ‘Confetti’. യൂസേഴ്‌സിന്  ട്രെഡീഷണല്‍…