Browsing: entrepreneurship

കാര്‍ഷിക മേഖലയില്‍ വലിയ സംരംഭകസാധ്യതയുളള സംസ്ഥാനമാണ് കേരളം. കാലാവസ്ഥയിലെ അനുകൂല ഘടകങ്ങളും കേരളത്തിന്റെ ബയോഡൈവേഴ്സിറ്റിയുമാണ് ഇത്രയധികം വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. വാല്യു ആഡഡ് പ്രൊഡക്ടുകളില്‍…

ഇന്ന് ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രോബ്ലംസ് സോള്‍വ് ചെയ്യാനിറങ്ങിയാല്‍ സംരംഭകത്വത്തിന്റെ വലിയ അവസരങ്ങളാണ് തുറക്കുകയെന്ന് കെഎസ്ഐഡിസി എംഡി ഡോ. എം ബീന. സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്…

ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന ഇന്നവേഷനുകളുടെയും റിസര്‍ച്ച് ആക്ടിവിറ്റികളുടെയും നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ‘ഹാര്‍ഡ്‌ടെക് കൊച്ചി’ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്. ഹാര്‍ഡ്‌വെയര്‍ മേഖലയിലെ വിദേശകമ്പനികളടക്കമുളള അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അണിനിരത്തി…

ആശിച്ച് പണിത വീട് ആഗ്രഹിക്കാത്ത ചില ലയബിലിറ്റികള്‍ കൊണ്ടുവരും, ആ കടബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ ഡെയ്ലി 50 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ഒരു ജോലിക്ക് വേണ്ടിയുളള അന്വേഷണമാണ്…

സംസ്ഥാനത്തെ സ്റ്റുഡന്റ് കമ്മ്യൂണിറ്റിയെ ഫ്യൂച്ചര്‍ ജനറേഷന്‍ എന്റര്‍പ്രണര്‍ഷിപ്പില്‍ എക്യുപ്പ്ഡ് ആക്കാനുളള മികച്ച ആശയമായി മാറുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടക്കമിട്ട ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതി. കാസര്‍ഗോഡ് ആരംഭിച്ച…

മലബാറിലെ സംരംഭകമേഖലയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി റീവാംപ് ചെയ്യുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നവസംരംഭകരെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നിലവിലെ ഇക്കോസിസ്റ്റം സജീവമാക്കാനും വിപുലമായ…

യുവസമൂഹത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കും. സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോല്‍സാഹിപ്പിക്കാനും നവസംരംഭകരുടെ പുതിയ…

രാജ്യത്തിന്റെ അടിസ്ഥാനമേഖലയില്‍ നിര്‍ണായകമായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റില്‍ ശ്രദ്ധേയമായ നേട്ടം. കൊച്ചി മെട്രോയെ ട്രാക്കിലേക്ക് കൈപിടിച്ചുകയറ്റി ഏലിയാസ് ജോര്‍ജ് ഐഎഎസ്, കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങിയത് ആ ക്രെഡിറ്റുമായിട്ടാണ്.…

ഏതൊരു എന്‍ട്രപ്രണറും മനസില്‍ വെയ്‌ക്കേണ്ട ചില തംപ് റൂള്‍സുണ്ട്. സംരംഭക ആശയങ്ങള്‍ മനസില്‍ പതിയുന്ന ഘട്ടം മുതല്‍ അതിന്റെ തെരഞ്ഞെടുപ്പിലും എക്‌സിക്യൂഷനിലുമൊക്കെ ഈ തംപ് റൂള്‍സ് അടിസ്ഥാനപാഠങ്ങളാണ്.…

ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വ്വീസിന് മറ്റെന്തിനെക്കാളും പ്രാധാന്യമുണ്ടെന്ന് ഐഐഎം അഹമ്മദാബാദിലെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രൊഫസര്‍ എബ്രഹാം കോശി. ബിസിനസിന്റെ തുടക്കം മുതല്‍ തന്നെ എങ്ങനെയാണ് കസ്റ്റമേഴ്‌സിലേക്ക് കണക്ട്…