Startups 10 May 2019സര്‍വ്വം യോഗമയം; ജെന്നിഫര്‍ ലോപ്പസ് നിക്ഷേപം നടത്തിയ ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായി Sarva1 Min ReadBy News Desk യോഗയെ കുറിച്ചുള്ള പൊതുധാരണ മാറ്റിമറിക്കുകയാണ് 27കാരനായ Sarvesh Shashi തന്റെ SARVA എന്ന സ്റ്റാര്‍ട്ടപ്പിലൂടെ. അതുകൊണ്ടാണ് സര്വ്വേഷിന് ജെന്നിഫര്‍ ലോപ്പസിനെപ്പോലൊരു ഹോളിലുഡിലെ മിന്നും താരത്തെ നിക്ഷേപകയായി കൊണ്ടുവരാനായത്.…