News Update 1 September 2025ഫിലിപ്പീൻസിലേക്കുള്ള അരി കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ1 Min ReadBy News Desk ഫിലിപ്പീൻസിലേക്കുള്ള അരി കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ. നിലവിൽ ലോകത്തിലെതന്നെ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഫിലിപ്പീൻസ്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ കയറ്റുമതി സംഘം അടുത്ത…